വാളക്കാട് വീടിന്റെ വാതിൽ കത്തിച്ച് പൂട്ട് പൊളിച്ച് മോഷണം

ആറ്റിങ്ങൽ: വാളക്കാട് വീടിന്റെ വാതിൽ കത്തിച്ച് പൂട്ട് പൊളിച്ച് മോഷണം. വാളക്കാട് തേരിമുക്ക് സലിം നിവാസിൽ ആണ് മോഷണം നടന്നത്. സലീം ഫസീല ദമ്പതികൾ ആണ് വീട്ടിൽ താമസിക്കുന്നത്. ആശുപത്രി സംബന്ധമായി ഇവർ കഴിഞ്ഞ ദിവസം വീട്ടിൽ ഉണ്ടായിരുന്നില്ല. അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണവും ആശുപത്രി ചിലവുകൾക്കായി സൂക്ഷിച്ചിരുന്ന 50000 രൂപയുമാണ് മോഷണം പോയത്. വീടിന്റെ മുൻവശത്തെ വാതിൽ കത്തിച്ച് പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.കതക് പൊളിക്കാൻ മൺവെട്ടി പോലുള്ള ആയുധങ്ങളും ഉപയോഗിച്ചിരുന്നു. സമീപത്തെ … Continue reading വാളക്കാട് വീടിന്റെ വാതിൽ കത്തിച്ച് പൂട്ട് പൊളിച്ച് മോഷണം