വർക്കലയിൽ വസ്തു തർക്കം- അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു, മകനെ വാനിടിച്ചു കൊലപ്പെടുത്താൻ ശ്രമം

വർക്കല : വസ്തുവിൽ ഉൾപ്പെടുന്ന കടയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മാതാവിനും മകനും നേരെ ആക്രമണം. മാതാവിന്റെ കൈക്ക് വെട്ടേറ്റു. മകനെ ഒമിനി വാൻ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. പ്രതി ഉൾപ്പെടെ മൂന്ന് പേരേയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കല താഴെവെട്ടൂർ ചുമട്താങ്ങി ജംഗ്ഷന് സമീപം വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വെട്ടൂർ സ്വദേശികളായ റംസീന ബീവി , ഇളയമകൻ ബേബി എന്ന് വിളിക്കുന്ന ഷംനാദ്, കുറ്റകൃത്യം ചെയ്ത ശിഹാബുദ്ദീൻ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുമടുതാങ്ങി … Continue reading വർക്കലയിൽ വസ്തു തർക്കം- അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു, മകനെ വാനിടിച്ചു കൊലപ്പെടുത്താൻ ശ്രമം