ആലംകോട് കൊച്ചുവിള ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ : ദേശീയപാതയിൽ ആലംകോട് കൊച്ചുവിള ജംഗ്ഷനിൽ കാറുകൾ കൂട്ടി യിടിച്ച് അപകടം. അപകടത്തിൽ രണ്ട് കാറുകളിളെ മൂന്ന് പേർക്ക് പരിക്ക്. ഇന്ന് രാത്രി 8 അര മണി കഴിഞ്ഞാണ് അപകടം. ആറ്റിങ്ങൽ ഭാഗത്ത്‌ നിന്ന് കൊല്ലം ഭാഗത്തേക്ക്‌ പോയ കാർ എതിർദിശയിൽ വന്ന കാറിൽ ഇടിച്ചു. ഇടിയേറ്റ കാർ കറങ്ങി പുറകെ വന്ന മറ്റൊരു കാറിലും ഇടിച്ചു. ആറ്റിങ്ങൽ ഭാഗത്ത്‌ നിന്ന് വന്ന കാറിൽ ഒരാൾ ആണ് ഉണ്ടായിരുന്നത്. ആറ്റിങ്ങൽ മുതൽ തന്നെ നിയന്ത്രണം തെറ്റിയാണ് … Continue reading ആലംകോട് കൊച്ചുവിള ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം