മുതലപ്പൊഴിയിൽ വള്ളം തിരയിൽപ്പെട്ട് അപകടം : മത്സ്യത്തൊഴിലാളി മരിച്ചു.

മുതലപ്പൊഴി കടലിൽ മത്സ്യബന്ധന വള്ളത്തിലെ കപ്പി ഇളകിവീണ് ഗുരുതര പരിക്കേറ്റ പുതുക്കുറിച്ചി സ്വദേശി മരിച്ചു. ശക്തമായ തിരയിൽപ്പെട്ട് ആടിയുലഞ്ഞ വള്ളത്തിൽ സ്ഥാപിച്ചിരുന്ന എട്ട് കിലോയോളം ഭാരമുള്ള ഇരുമ്പ് കപ്പി ഇളകി വീണ് പരുക്ക് പറ്റിയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെയോടെ അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളമാണ് കടലിൽ വച്ച് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് നിയന്ത്രണം തെറ്റിയ വള്ളം ശക്തമായ് ഉയർന്നു പൊങ്ങി ആടി ഉലയുകയുമായിരുന്നു. തുടർന്ന് വള്ളത്തിന്റെ മുകളിലാണ് സ്ഥാപിച്ചിരുന്ന എട്ട് കിലോയോളം … Continue reading മുതലപ്പൊഴിയിൽ വള്ളം തിരയിൽപ്പെട്ട് അപകടം : മത്സ്യത്തൊഴിലാളി മരിച്ചു.