ഓണ സമ്മാനവുമായി ‘സൗഹൃദ’ റെസിഡന്റ്‌സ് & പാലിയേറ്റീവ് സംഘം ഗാന്ധി ഭവനിലേക്ക്
കല്ലമ്പലം : 225 കുടുംബങ്ങൾ അടങ്ങിയ കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഇക്കുറി ഓണക്കിറ്റ് എല്ലാ അംഗങ്ങൾക്കും സമീപ പ്രദേശങ്ങളിലെ കിടപ്പുരോഗികൾക്കും വിതരണം ചെയ്‌യുന്നതോടൊപ്പം അംഗങ്ങളിൽ നിന്നും സമാഹരിച്ച ഓണപ്പുടവകളും ധാന്യങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിക്ക് ഓണ സമ്മാനമായി എത്തിക്കുവാൻ തീരുമാനിച്ച് ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തമാക്കി. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന സാധനസാമഗ്രികൾ അങ്ങനെ അസോസിയേഷന് സമാഹരിച്ചു. അരി, പായസം മിക്സ്, ഉപ്പേരി, പപ്പടം, ശർക്കര വരട്ടി എന്നിവ അടങ്ങിയ … Continue reading ഓണ സമ്മാനവുമായി ‘സൗഹൃദ’ റെസിഡന്റ്‌സ് & പാലിയേറ്റീവ് സംഘം ഗാന്ധി ഭവനിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed