കിളിമാനൂരിൽ ഗ്യാസിൽ നിന്ന്  തീ പടർന്ന് പൊള്ളലേറ്റ് ക്ഷേത്ര പൂജാരിക്ക് പരിക്ക്

കിളിമാനൂർ   : ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് ചോർന്ന്  തീ പടർന്ന് പൊള്ളലേറ്റ്  ക്ഷേത്ര മേൽശാന്തിക്ക്  പരിക്ക്. കിളിമാനൂർ  പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയകുമാരൻ നമ്പൂതിരി (49) ക്കാണ് പൊള്ളലേറ്റത്. ചിറയിൻകീഴ് സ്വദേശിയാണ് ജയകുമാരൻ നമ്പൂതിരി. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം.ക്ഷേത്ര തിടപ്പള്ളിയിൽ നിവേദ്യ പായസത്തിനായി ഗ്യാസ് കത്തിക്കുമ്പോഴാണ് അപകടം. ഉടൻ പൊലിസിനെയും ഫയർ ഫോഴ്സിനെയും വിവരമറിയിക്കുകയും വെഞ്ഞാറമൂട് നിന്നും  ഫയർ ഫോഴ്സ് എത്തി ഗ്യാസ് സിലിണ്ടർ മാറ്റുകയുമായിരുന്നു. ഗ്യാസ് … Continue reading കിളിമാനൂരിൽ ഗ്യാസിൽ നിന്ന്  തീ പടർന്ന് പൊള്ളലേറ്റ് ക്ഷേത്ര പൂജാരിക്ക് പരിക്ക്