ചിറയിന്‍കീഴിൽ വന്‍ ലഹരി മരുന്ന് വേട്ട, വിദ്യാർത്ഥി അടക്കം മൂന്ന്‌ പേര്‍ പിടിയില്‍ 

ചിറയിൻകീഴ് : ചിറയിന്‍കീഴിൽ വന്‍ ലഹരി മരുന്ന് വേട്ട, വിദ്യാർത്ഥി അടക്കം മൂന്ന്‌ പേര്‍ പിടിയില്‍. മുടപുരം എന്‍ ഇ എസ്സ് ബ്ലോക്കിന് സമീപം ഡീസന്റ് മുക്കില്‍ തിരുവനന്തപുരം റൂറല്‍ ഡാൻസാഫ് സംഘവും ചിറയിന്‍കീഴ്‌ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാരക സിന്തറ്റിക് ലഹരി വസ്തു ആയ എം ഡി എം എ യും ആയി മൂന്ന് പേര്‍ പിടിയിലായത്. 127 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും പിടിച്ചെടുത്തു. വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ലഹരി വസ്തുക്കള്‍ ആണ്‌ … Continue reading ചിറയിന്‍കീഴിൽ വന്‍ ലഹരി മരുന്ന് വേട്ട, വിദ്യാർത്ഥി അടക്കം മൂന്ന്‌ പേര്‍ പിടിയില്‍