വക്കം പഞ്ചായത്ത്‌ മെമ്പറെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം :  ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.  

വക്കം: കോൺഗ്രസ് പ്രവർത്തകനായ പഞ്ചായത്ത് മെമ്പറും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. വക്കം പഞ്ചായത്തംഗം അരുൺ (42), അമ്മ വത്സല (71)എന്നിവരെയാണ് വീടിനോട് ചേർന്ന ചായിപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്.  കോൺഗ്രസ് പ്രവർത്തകനാണ് വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറായ അരുൺ. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തനിക്ക് എതിരെ വ്യാജ ജാതി കേസും മോഷണ കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. പ്രദേശവാസികളായ  വിനോദ്, … Continue reading വക്കം പഞ്ചായത്ത്‌ മെമ്പറെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം :  ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.