ചുറ്റുവട്ടം ആറ്റുകാൽ പൊങ്കാല : നാളെ പ്രാദേശിക അവധി February 19, 2019 Facebook Twitter Google+ Pinterest WhatsApp തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ബുധനാഴ്ച തിരുവനന്തപുരം ജില്ലയ്ക്ക് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കുമായാണ് അവധി പ്രഖ്യാപിച്ചത്.