ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു.

ബാലരാമപുരം :ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു. ബാലരാമപുരം പയറ്റുള സ്വദേശി കെ ഹരികുമാറാണ് (53)മരിച്ചത്. ഇന്നു രാവിലെ കഴക്കൂട്ടത്താണ് സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന പെൺകുട്ടിയെ രക്ഷിക്കാനായി ഒഴിഞ്ഞു മാറിയപ്പോഴാണ് ബൈക്ക് നിയന്ത്രണംതെറ്റി മതിലിൽ ഇടിക്കുകയായിരുന്നു.