കെയർ & ക്യൂർ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ചീഫ് കോ- ഓഡിനേറ്ററായി ഉബൈസ് സെയ്‌നുലാബ്ദീൻ ചുമതലയേറ്റു.

വെഞ്ഞാറമൂട് : കെയർ & ക്യൂർ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ചീഫ് കോ- ഓഡിനേറ്റർ ആയി അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകനും, യു.എസ്.പി.എഫിന്റെ ചെയർമാനും, ചാരിറ്റി ഓൺ വീൽസിന്റെ ചീഫ് കോ – ഓഡിനേറ്ററുമായ ഉബൈസ് സെയ്‌നുലാബ്ദീൻ ചുമതലയേറ്റു.

ചാരിറ്റി ഓൺ വീൽസ് ജനറൽ സെക്രട്ടറി ശ്രീ, വിനോദ് കുമാർ കെ.വി, യു.എസ്.പി.എഫ്‌ മെമ്പർ മാഹീൻ, ഹെല്പ് ഫോർ അഥേഴ്‌സ്‌ മെമ്പർ ഷഹനാസ്, സി.സി.സി.എഫ്.കെ പ്രസിഡന്റ് ജലീൽ കുഞ്ചാലുംമൂട്, സെക്രട്ടറി അജിത് ശ്രീവരാഹം, ട്രഷറർ സുചിത്ര, ജോയിൻ സെക്രട്ടറി കെവിൻ, ഷിബു പേടികുളം, അനീഷ് സ്നേഹയാത്ര, വിഷ്ണു, ഷാൻ വാളക്കാട്, മോഹൻദാസ്, മിനിരാജ് പാലോട്, സബീല സി.സി.സി.എഫ്.കെയുടെ മെമ്പർമാർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.