ചരിത്രത്തിലാദ്യമായി സ്വർണ്ണവില പവന് കാൽ ലക്ഷം രൂപ കടന്നു

തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി സ്വർണ്ണവില കാൽ ലക്ഷം രൂപ കടന്നു. പവന് 25160 രൂപയാണ് ഇന്നത്തെ വില. 3145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇത് സ്വർണ്ണത്തിൻറെ എക്കാലത്തെയും റെക്കോർഡ് വിലയായിട്ടാണ് കണക്കാക്കപ്പെടുന്നത്.