മടവൂർ നക്രംകോണം-പൂന്തൽവാരം-കൊച്ചാലുംമൂട് റോഡ് നാടിന് സമർപ്പിച്ചു

മടവൂർ : മടവൂർ ഗ്രാമപഞ്ചായത്ത് പുതുതായി നിർമ്മാണം പൂർത്തീകരിച്ച നക്രംകോണം-പൂന്തൽവാരം-കൊച്ചാലുംമൂട് റോഡിന്റെ ഉദ്‌ഘാടനം അഡ്വ വി.ജോയി എം.എൽ.എ നിർവഹിച്ചു. തദവസരത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ്. ശ്രീജ ഷൈ%