മുദാക്കലിൽ ക്ഷീര കർഷകർക്ക് റിവോളിങ് ഫണ്ട്‌ വിതരണം

മുദാക്കൽ : മുദാക്കലിൽ ക്ഷീര കർഷകർക്കുള്ള റിവോളിങ് ഫണ്ട്‌ വിതരണം ജില്ല പഞ്ചായത്ത്‌ അംഗം രാധാ ദേവി ഉദ്ഘാടനം ചെയ്തു. മുദാക്കൽ ക്ഷിരോത്പാദക സഹകരണ സംഘത്തിൽ വെച്ച് നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഇളമ്പ ഉണ്ണി കൃഷ്ണൻ, അനിത രാജൻബാബു,സംഘം പ്രസിഡന്റ്‌ ശശിധരൻ നായർ, ശ്രീകണ്ഠൻ നായർ, ചന്ദ്രബാബു, വിമല തുടങ്ങിയവർ സംസാരിച്ചു