തറട്ടയിൽ ബി.അനിൽകുമാർ അന്തരിച്ചു

കിളിമാനൂർ: പനപ്പാംകുന്ന് തറട്ടയിൽ വീട്ടിൽ ബി.അനിൽകുമാർ അന്തരിച്ചു.കേരള പോലിസ് തിരുവനന്തപുരം റൂറൽ എസ്.ബി സി.ഐ.ഡി സബ് ഇൻസ്പെക്ടറാണ്.മികച്ച വോളീബോൾ കളിക്കാരനും സംഘാടകനുമാണ്. പനപ്പാംകുന്ന് ശ്രീകണ്ഠക്കുറുപ്പ് മെമ്മോറിയൽ വോളിബോൾ ഫൗണ്ടേഷൻ സെക്രട്ടറി, നിരവധി കാർഷിക – കായിക സംരഭങ്ങളുടെ സംഘാടകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ബി.സിന്ധു (തറട്ടയിൽ നഴ്സറി, പനപ്പാംകുന്ന്)
മക്കൾ: അശ്വതി, ആരതി
സംസ്ക്കാരം: (വെള്ളി) ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ