വക്കത്ത് രാഷ് മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റിൽ ബൈജു – വിഗ്നേഷ് സഖ്യം വിജയികൾ

വക്കം : വക്കം മൂന്നാലുംമൂട് ബി.എസ്‍.എ.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാഷ് മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റിൽ ബൈജു & വിഗ്നേഷ് സഖ്യം വിജയികളായി. അബ്ദുൾ റസാഖ് & ആദിത്യൻ സഖ്യം രണ്ടാം സമ്മാനത്തിനർഹരായി.നല്ല കളിക്കാരനുള്ള സമ്മാനത്തിന് ആദിത്യൻ അർഹനായി.

വിജയികൾക്കുള്ള സമ്മാനദാനം കടയ്‌ക്കാവൂർ എസ്‌.ഐ സെന്തിൽ കുമാർ നിർവ്വഹിച്ചു.