ഒൻപതു വയസുകാരൻ കാരുണ്യം തേടുന്നു

ചുള്ളിമാനൂർ : ചുള്ളിമാനൂർ താഴ്ന്നമല ഷൈനി ഭവനിൽ അക്ഷയ് സുരേഷ് എന്ന ഒൻപതു വയസ്സുകാരനു ജീവിതത്തിലേക്ക് മടങ്ങി വരാൻ ഒരു കൈ സഹായം അഭ്യർത്ഥിക്കുകയാണ് പിതാവ് കൂലിപ്പണിക്കാരനായ സുരേഷ്. ക്യാൻസർ എന്ന മഹാരോഗത്തിൽപ്പെട്ട ഈ കുരുന്ന് സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്നു.

ഫോൺ : 9846651332
AC NO:556202010003034
IFSC: UBIN0555622