തീരദേശത്ത് അടൂർ പ്രകാശിന്റെ റോഡ് ഷോ

അഞ്ചുതെങ്ങ് : ആറ്റിങ്ങൽ ലോക്സഭ മണ്ഡലം യുഡിഎഫ് അടൂർപ്രകാശ് രാവിലെ 8 മണിക്ക് തുമ്പയിൽ നിന്നും തുറന്ന ജീപ്പിൽ ആരംഭിച്ച റോഡ് ഷോ വൻ ജന പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി. തുമ്പ , പുത്തൻതോപ്പ്, പെരുമാതുറ, അഞ്ചുതെങ്ങ് തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. റോഡ് ഷോയിൽ യുഡിഎഫ് പ്രതിനിധികൾ പങ്കെടുത്തു.