ആറ്റിങ്ങൽ ബോയ്സ് സ്കൂളിൽ ദീർഘകാലം കായികാധ്യാപകനായിരുന്ന സദാശിവൻപിള്ള സാർ അന്തരിച്ചു

ആറ്റിങ്ങൽ : നീണ്ട 28 വർഷം ആറ്റിങ്ങൽ ബോയിസ് സ്കൂളിൽ കായികാധ്യാപകനായിരുന്ന ആറ്റിങ്ങൽ, കൊടുമൺ, സേതു നിവാസിൽ  സദാശിവൻപിള്ള(79) അന്തരിച്ചു. 1995ലാണ്  റിട്ടയർ ആയത് . 20 വർഷത്തോളം ജില്ലാ കായിക കൗൺസിൽ സെക്രട്ടറിയായിരുന്നു  സദാശിവൻപിള്ള സാർ .