ചിറയിൻകീഴിൽ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഉമ്മൻചാണ്ടി നിർവഹിച്ചു

ചിറയിൻകീഴ് : ചിറയിൻകീഴ് ശാർക്കരയിൽ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. ചടങ്ങിൽ എം.എ ലത്തീഫ് അധ്യക്ഷനായി. കരകുളം കൃഷ്ണപിള്ള, വർക്കല കഹാർ, ബീമാപള്ളി റഷീദ്, ചന്ദ്രബാബു, ഇളമ്പ ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാർ, വിശ്വനാഥൻ, ഷാജി വിജയകുമാരി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.