ചിറയിൻകീഴിന്റെ മണ്ണിൽ ഇതാ ഒരു ഫർണിച്ചർ ഷോറൂം, ഡിജിറ്റൽ യുഗത്തിൽ എല്ലാം ഓൺലൈനിലൂടെ നിങ്ങളുടെ വാതിൽപ്പടിക്കൽ….

ചിറയിൻകീഴ് : ചിറയിൻകീഴുകാർക്ക് ഇതൊരു പുത്തൻ അനുഭൂതിയാകും. ഇനി വീടിന്റെ അകത്തളങ്ങൾ മികവുറ്റതാക്കാൻ സിറ്റിയിലേക്ക് വാഹനമെടുത്ത് പോകണ്ട. ഇനി എല്ലാം നിങ്ങളുടെ വീടിന്റെ വാതിൽപ്പടിക്കൽ. 50 വർഷത്തിന്റെ പാരമ്പര്യവുമായി DECART furniture – lights and interiors നാളെ പ്രവർത്തനമാരംഭിക്കുന്നു. ചിറയിൻകീഴ് പുളിമൂട് ജംഗ്ഷന് സമീപമാണ് നാടിന് പ്രകാശവും നല്ല ഇരിപ്പടവും നൽകാൻ DECART വരുന്നത്. www.decart.co.in എന്ന വെബ്സൈറ്റിലൂടെ വീട്ടിൽ ഇരുന്ന് തന്നെ ഇഷ്ടമുള്ള സോഫയും ലൈറ്റും കസേരയും അലാമാരയുമെല്ലാം തെരഞ്ഞെടുക്കാം. സാധനം വീട്ടിലെത്തും. ചിറയിൻകീഴിന്റെ ചരിത്രത്തിൽ തന്നെ ഇത്തരത്തിലൊരു ഫർണിച്ചർ ഷോറൂം ഇത് ആദ്യമായാണ്.

ഫർണിച്ചറും ലൈറ്റും വാങ്ങുമ്പോൾ മൊത്തം തുകയും ഒരുമിച്ചു നൽകാൻ ഇല്ലേ..? അതിനും വഴിയുണ്ട്.
പലപ്പോഴും പണം തികയാത്തത് കാരണം ഇഷ്ടമുള്ള ഇന്റീരിയർ വാങ്ങാൻ കഴിയാതെ മടങ്ങുന്നവർക്ക് DECART furniture പോംവഴി നൽകുന്നുണ്ട്. ഇഷ്ടമുള്ള എന്തും വാങ്ങാം. മുഴുവൻ തുകയും ഒരുമിച്ചു നൽകണമെന്നുമില്ല. ചെറിയ തുകകളായി മാസംതോറും നൽകിയാൽ മതി. Hdfc ബാങ്കിന്റെ ക്രെഡിറ്റ്‌ കാർഡ് സംവിധാനം എല്ലാം എളുപ്പമാക്കും.

ഗുണമേന്മയും വിലക്കുറവുമാണ് DECART furniture – lights and interiors ന്റെ പ്രത്യേകത. ആകർഷണീയമായ വീടിനും ഓഫീസിനും ഇവിടെ നിന്ന് പാർച്ചയ്സ് ചെയ്യാം. തേക്ക്, ഈട്ടി, അക്കേഷ്യ തുടങ്ങി എല്ലാവിധ തടികൾ കൊണ്ടുള്ള ഫർണിച്ചറും ഇവിടെ ലഭ്യമാണ്. 300 രൂപ മുതൽ 30000 രൂപ വരെ വിലയുള്ള ഫാൻസി ലൈറ്റും ഇവിടെ കിട്ടും. എല്ലാം പൈസ കൊടുത്ത് ഓർഡർ ചെയ്താൽ സൗജന്യമായി വീട്ടിലെത്തിക്കും.

നാളെ രാവിലെ 10 മണിക്കാണ് ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്. നറുക്കെടുപ്പിക്കൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ലൈറ്റ് സെക്ഷൻ ഉദ്‌ഘാടനം ചെയ്യാൻ സുവർണാവസരം. ഒപ്പം സമ്മാനമായി ഗിഫ്റ്റ് വൗച്ചറും നേടാം. തുടർന്ന് വിവിധ തരം പരിപാടികളും ഉണ്ടാവും.

അപ്പോൾ, ഉദ്ഘാടനത്തിന് നിങ്ങളും ഉണ്ടാവില്ലേ… ഉദ്ഘാടനം പ്രമാണിച്ച് പ്രത്യേക ഓഫറും 25% വരെ ഡിസ്‌കൗണ്ടും ഉണ്ട്…