ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം – തത്സമയം

ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇന്ത്യയിലെ പതിനേഴാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പ് തീയതികൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ പ്രഖ്യാപിക്കുന്നു– വാർത്താസമ്മേളനം തുടങ്ങി.

Watch Live: