വൈദ്യുതാഘാതമേറ്റ് മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ മരിച്ചു

പാലോട് : നന്ദിയോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ക്ഷീരോത്പാദക സഹകരണസംഘം മുൻ പ്രസിഡൻറും ക്ഷീരകർഷക മുന്നണി നേതാവും കോൺഗ്രസ്സ് മണ്ഡലം എക്സി.മെമ്പറുമായ ആലംപാറ വലിയവിളാകത്ത് വീട്ടിൽ കുസുമ കുമാരി (52) വൈദ്യുതാഘാതമേറ്റ് മരണപെട്ടു.