ബി.സന്ധ്യക്ക്‌ ഇ.വി.കൃഷ്‌ണപിള്ള സാഹിത്യപുരസ്‌കാരം

തിരുവനന്തപുരം: പിറവി സാംസ്‌കാരിക സമിതി സാഹിത്യകാരന്‍ ഇ.വി.കൃഷ്‌ണപിള്ളയുടെ സ്‌മരണയ്‌ക്കായി ഏര്‍പ്പെടുത്തിയ 18-ാമത്‌ ഇ.വി. സാഹിത്യപുരസ്‌കാരം എഴുത്തുകാരിയും പോലീസ്‌ അഡീഷണല്‍ ഡയറക്‌ടര്‍ ജനറലുമായ ബി.സന്ധ്യക്ക്‌.
ഇതിഹാസത്തിന്റെ ഇതളുകള്‍ എന്ന കൃതിക്കാണ്‌ പുരസ്‌കാരം.