ഇടവ ഗവ മുസ്‌ലിം യു.പി.എസ്സിൽ ശാസ്ത്രം വിളമ്പുന്നു

ഇടവ: ഇടവ ഗവ മുസ്‌ലിം യു.പി.എസ്സിൽ സയൻസ് പാർക്കിന്റെ ഉദ്ഘാടനം അഡ്വ വി ജോയ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത്‌ ജനപ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ പങ്കെടുത്തു.