ട്വിറ്ററിൽ ഏറ്റവും സ്വാധീനമുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ .

ഇന്ത്യയിൽ ട്വിറ്റെർ അക്കൗണ്ട് പരിപാലിച്ചുകൊണ്ട് ഏറ്റവും കൂടുതൽ ഫോളോവെർസ് ഉണ്ടാക്കിയെടുത്ത മുഖ്യമന്ത്രി ഡൽഹിയുടെ അരവിന്ദ് കെജ്‌രിവാൾ ആണെന്ന് രേഖകൾ സൂചിപ്പിക്കുന്നു . 14.6 മില്യൺ ഫോളോവെർസ് കെജ്രിവാളിനുണ്ട് . കഴിഞ്ഞയാഴ്ച അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ രണ്ടാം സ്ഥാനത്തുണ്ട് . 6. 9 മില്യൺ ആണ് പരീക്കറിന് . ബീഹാർ നിതീഷ് കുമാറിന് 4 .77 മില്യൺ , ആന്ധ്ര ചന്ദ്രബാബു നായിഡുവിന് 4 .19 മില്യൺ , യൂ പി യിലെ യോഗി ആദിത്യനാഥിന് 3 .61 മില്യൺ , മഹാരാഷ്ട്ര ദേവേന്ദ്ര ഫഡ്നാവിസിന് 3 .42 മില്യൺ , ബംഗാളിലെ മമതാ ബാനർജി 3 .23 മില്യൺ എന്നിങ്ങനെയാണ് ട്വിറ്റെർ കണക്ക് . 2  ലക്ഷത്തി 19,000 ഫോളോവെർസ് ആണ് കേരള മുഖ്യമന്ത്രി പിണറായി വിജയന് ട്വിറ്ററിൽ ഉള്ളത് ബി.