മണമ്പൂർ പഞ്ചായത്തിൽ തൊഴിൽ രഹിത വേതന വിതരണം

മണമ്പൂർ :മണമ്പൂർ പഞ്ചായത്തിലെ തൊഴിൽരഹിത വേതനം  8, 11, 12 തീയതികളിൽ രാവിലെ 11 മുതൽ വിതരണം ചെയ്യും.