ഇന്നലെ (25-3-19) മുതൽ കാണ്മാനില്ല

നെടുമങ്ങാട് :ഈ ഫോട്ടോയിൽ കാണുന്ന നെടുമങ്ങാട് മഞ്ച പ്രിയദർശനി നഗറിൽ ദാറുൽ ഇഷ്‌ക്കിൽ ഷാനു എന്ന് വിളിക്കുന്ന ആസിഫിനെ (18) ഇന്നലെ (25-3-19) ഉച്ചമുതൽ കാണ്മാനില്ല. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ അറിയിക്കുക. Ph:9567877242, 8129188718