മുദാക്കൽ പി.എച്ച്.സി പാലിയേറ്റീവ് കുടുംബസംഗമം സംഘടിപ്പിച്ചു.

മുദാക്കൽ : മുദാക്കൽ പഞ്ചായത്ത്‌ പ്രൈമറി ഹെൽത്ത്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുംബസംഗമം സംഘടിപ്പിച്ചു. മുദാക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.എസ്‌ വിജയകുമാരി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ആരോഗ്യം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ടിസുഷമ ദേവി അദ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ ഇളമ്പ ഉണ്ണികൃഷ്ണൻ, രാമഭായി അമ്മ, സിന്ധുകുമാരി, അനിത രാജൻബാബു, സുജാതൻ, ഹരി, സിനി, ജയശ്രീ, അനിൽകുമാർ, ഷീബ, ഡോക്ടർ ലക്ഷ്മി, ശ്രീകണ്ഠൻനായർ, സജു തുടങ്ങിയവർ സംസാരിച്ചു..