നെടുമങ്ങാട് നാളെ പ്രാദേശിക അവധി

നെടുമങ്ങാട് :അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ച് നാളെ നെടുമങ്ങാട് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ വാസുകി ഐഎഎസ് ആണ് അവധി പ്രഖ്യാപിച്ചത്.