ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സൈനികരുടെ ചിത്രങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചുകൂടാ

വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ഏതെങ്കിലും സ്ഥാനാർഥികളോ രാഷ്ട്രീയ പാർട്ടികളോ പ്രചാരണത്തിന് സൈനികരുടെ ചിത്രങ്ങളോ ഡിഫെൻസുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ഫോട്ടോകളോ ഉപയോഗിച്ചാൽ ശിക്ഷാർഹമാണെന്ന് കമ്മീഷൻ ഓർമിപ്പിച്ചു . 2013 ലെ നിയമമാണിത് . ഇപ്പോഴത്തെ സാഹചര്യത്തിൽ കമ്മീഷൻ ഇത് പ്രാധാന്യത്തിൽ ഓർമ്മിപ്പിച്ചുവെന്നുമാത്രം .