പരുത്തിക്കുഴി കേരളആർട്സിൽ കളരി പരിശീലനം.

ഉഴമലയ്ക്കൽ :കേരളആർട്സ് വേനലവധി കാലങ്ങളിൽ നടത്തിവരുന്ന വേനൽ കളരി 2019, പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ: എ റഹീം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ജയകുമാർ,പരിശീലകൻ ബക്ഷി, കേരളആർട്സ് ഗ്രന്ഥശാല സെക്രട്ടറി എൽ. സൈമൺ,ക്ലബ്‌ പ്രസിഡന്റ്‌, ക്ലബ്‌ സെക്രട്ടറി എന്നിവർ പങ്കെടുത്തു.