മുട്ടപ്പലം ‘നവഭാവന റോയൽസി’ൻ്റെ ക്വിസ് മത്സരം നാളെ

അഴൂർ:  മുട്ടപ്പലം വാട്സ് അപ്പ് കൂട്ടയ് മയായ ‘നവഭാവന റോയൽസി’ൻ്റെ സഹായത്തോടെ മുട്ടപ്പലം നവഭാവന സമിതിയിൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വിസ്  മത്സരം 17ന് ഉച്ചയ്ക്ക് രണ്ടര മുതൽ ആരംഭിക്കും. എൽ.പി, യു.പി, ഹൈസ് കൂൾ വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനമായി ലഭിക്കും. ഫോൺ :9846105721