സമ്പത്ത് നാളെ (01/04/2019) ആറ്റിങ്ങൽ മണ്ഡലത്തിൽ

ആറ്റിങ്ങല്‍ പാര്ലമെന്റ് മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്ത്ഥി ഡോ. എ. സമ്പത്ത് നാളെ (01.04.2019) ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടന പരിപാടി രാവിലെ 8.30 ന് ആറ്റിങ്ങൽ ടൗണിലെ കുറുപ്പ് ലൈൻ കോളനിയിൽ നിന്നും നിന്നാരംഭിക്കും.

തുടർന്ന് അയ്യങ്കാളി നഗർ, അവനവഞ്ചേരി, ആട്ടക്കുളം, വട്ടവിള, കൊടുമൺ, കൊല്ലമ്പുഴ, മങ്കാട്ട്മൂല ചിറ, കൊട്ടിയോട്, മാർക്കറ്റ് ജംക്ഷൻ, റ്റി ബി പാർക്ക്, ആറ്റിക്കുന്നം, ആലംകോട്, ഇരമം, വഞ്ചിയൂർ, മുല്ലശ്ശേരി, പള്ളിമുക്ക്, കൊക്കോട്ടുകോണം, കുന്നുവാരം, ചാത്തമ്പാറ, കരവാരം, പുല്ലൂർമുക്ക്, തോട്ടയ്ക്കാട്, കരവിള വഴി മണ്ഡപംകുന്ന് വഴി ഊന്നൻകല്ല് സമാപിക്കും.