സമ്പത്ത് മാർച്ച് 30 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഡോ. എ. സമ്പത്ത് മാർച്ച് 30 ശനിയാഴ്ച രാവിലെ കലക്ടറേറ്റിലെത്തി ജില്ലാ കളക്ടർ (ജില്ലാ വരണാധികാരി) മുൻപാകെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കും.