ഉറപ്പായ ലോട്ടറി :സംസ്ഥാന ഭാഗ്യകുറിക്കു അഭിവാദ്യം അർപ്പിച്ചു സമ്പത്ത്

തിരഞ്ഞെടുടുപ്പു പ്രചാരണത്തിനിടെ മംഗലപുരം ഗ്രാമ പഞ്ചായത്തിൽ എത്തിയ എ. സമ്പത്ത് എം. പി ചെമ്പകമംഗലത്തു ലോട്ടറി ഏജൻസി കടയിൽ എത്തിയപ്പോൾ. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരെ അഭിവാദ്യം ചെയ്താണ് മണ്ഡലത്തിലൂടെ സമ്പത് പ്രചരണം നടത്തുന്നത്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, മംഗലപുരം സി പി എം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി, സിപിഐ മണ്ഡലം സെക്രട്ടറി ടൈറ്റസ്, ജനതാദൾ നേതവും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ മംഗലപുരം ഷാഫി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.