Search
Close this search box.

സ്റ്റേഡിയത്തിന് ഇടിക്കുന്ന മണ്ണ് കൃഷിയിടം നികത്താനോ !

eiNOCPF95457

പാ​ലോ​ട് : തെ​ങ്കാ​ശി പാ​ത​യി​ലെ ഇ​ള​വ​ട്ട​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ക്കു​ന്ന മി​നി സ്റ്റേ​ഡി​യ​ത്തി​നാ​യി കു​ന്ന് ഇ​ടി​ച്ചു​മാ​റ്റു​ന്ന മ​ണ്ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൃ​ഷി​യി​ട​വും മ​റ്റും നി​ക​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഇ​ടി​ക്കു​ന്ന മ​ണ്ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ത​ന്നെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കോ സ​ർ​ക്കാ​ർ സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നി​രി​ക്കെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യി സ്വകാര്യ വ്യ​ക്തി​ക​ളു​ടെ പു​ര​യി​ടം നി​ക​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ മൂ​ലം ജി​യോ​ള​ജി, റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മ​ണ്ണു​വി​ൽ​പ്പ​ന​യ്ക്കെ​തി​രെ മൗ​നം പാ​ലി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!