സ്വയംവരയിൽ വിവാഹ വസ്ത്രമെടുത്താൽ, ഹണിമൂൺ സിംഗപ്പൂരിൽ… അതും സൗജന്യമായി !

വിവാഹം കഴിഞ്ഞ് ഹണിമൂണിന് സിംഗപ്പൂർ വരെ പോയാലോ? അതും സൗജന്യമായി…

അതെ സ്വയംവര സിൽക്സിൽ നിന്ന് വിവാഹ വസ്ത്രമെടുത്താൽ സിംഗപ്പൂരിൽ നിന്നു മലേഷ്യ വരെ ആഡംബര കപ്പലിൽ യാത്ര ചെയ്യാനുള്ള സുവർണാവസരമുണ്ട്.

സ്വയംവര സിൽക്‌സിന്റെ വെഡിങ് കാർണിവൽ ഓഫറാണ് ഏവരെയും ആകർഷിക്കുന്നത്. പോക്കറ്റിൽ ഒതുങ്ങുന്ന നിരക്കിൽ ഒരുക്കിയിട്ടുള്ള കണ്ണഞ്ചിപ്പിക്കുന്ന വിവാഹവസ്ത്രങ്ങൾ വാങ്ങുന്നവർക്കാണ് ഓഫർ. ഓരോ വിവാഹ പാർച്ചയ്‌സിനും അപ്പോൾ തന്നെ കയ്യിലേക്ക് തരും ഞെട്ടിക്കുന്ന സമ്മാനങ്ങൾ. കൂടാതെ നറുക്കെടിപ്പിലൂടെ വിജയിക്കുന്ന ദമ്പതികൾക്കാണ് മെഗാ സമ്മാനമായ ആഡംബര കപ്പൽ യാത്ര. അതും തെക്കു കിഴക്കേ ഏഷ്യയിലെ ഏറ്റവും ചെറിയ ദ്വീപരാഷ്ട്രമായ സിംഗപ്പൂരിൽ നിന്നും മലേഷ്യ വരെ. വിവാഹ വസ്ത്രമെടുക്കുന്ന ദമ്പതികൾക്ക് ഹണിമൂൺ എവിടെ വേണമെന്ന് തർക്കം വേണ്ട, സിംഗപ്പൂർ തന്നെ ആയിക്കോട്ടെ !

വിവാഹ ആഘോഷങ്ങൾ അലംകൃതമാക്കാൻ ഇക്കണോമി റേഞ്ച്‌ മുതല്‍ ലക്ഷ്വറി റേഞ്ച്‌ വരെയുള്ള വിവാഹവസ്ത്രങ്ങളും, സ്‌പെഷ്യല്‍ വെഡിങ്‌ കളക്ഷനും സ്വയംവര സിൽക്‌സ് ഒരുക്കിയിട്ടുണ്ട്‌. ഓരോ വധു വരന്മാർക്കും അവരുടെ മനസ്സിനും ശരീരത്തിനും സാമ്പത്തികത്തിനും അനുയോജ്യമായ വസ്ത്രശേഖരവുമായാണ് സ്വയംവര സിൽക്‌സ് വെഡിങ് കാർണിവൽ വ്യത്യസ്തമാകുന്നത്. 2019 മാർച്ച്‌ 20 മുതൽ മെയ്‌ 20 വരെയാണ് വെഡിങ് കാർണിവൽ. സ്വയംവര സിൽക്സിന്റെ ആറ്റിങ്ങൽ, വർക്കല, കൊട്ടാരക്കര ഷോറൂമുകളിൽ നിന്നും പർച്ചെയ്‌സ് ചെയ്യാവുന്നതാണ്.

ഇനി എന്തിന് മടിക്കണം, വിവാഹ വസ്ത്രം സ്വയംവര സിൽക്സിൽ, ഹണിമൂൺ സിംഗപ്പൂരിൽ…. !!!

കസ്റ്റമർ കെയർ :90 72 88 55 99

Swayamwara silks
Attingal, Varkala, Kottarakkara