ആറ്റിങ്ങലിൽ തൊഴില്‍ രഹിത വേതന വിതരണം ഇന്നും നാളെയും

ആറ്റിങ്ങല്‍: ആറ്റിങ്ങൽ നഗരസഭ തൊഴില്‍ രഹിത വേതനം മാർച്ച്‌ 7, 8 തീയതികളില്‍ വിതരണം ചെയ്യുന്നു.