വക്കത്ത് ബഡ്‌സ് സ്കൂൾ തുറന്നു

വക്കം: വക്കം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ബഡ്സ് സ്കൂളിന്റെ ഉദ്‌ഘാടനം ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ നിർവ്വഹിച്ചു . വക്കം പഞ്ചായത്തിലെ 6ആം വാർഡിൽ വ്യദ്ധസാധനം ഉൾപ്പെട്ട കെട്ടിടത്തിലാണ് ബഡ്സ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് . വക്കം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌.വേണുജി, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.