വാർഷികാഘോഷ മധുരം നുകർന്ന് വർക്കല ഗവ:എൽ.പി.ജി. എസ്

വർക്കല : വർക്കല ഗവ:എൽ.പി.ജി. എസ്സിൽ നടന്ന വാർഷികാഘോഷം അഡ്വ വി ജോയ് എംഎൽഎ നിർവഹിച്ചു. വിദ്യാലയത്തെ മികവിലേക്ക് നയിച്ച പ്രാഥമിക അധ്യാപകനും സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള പുരസ്കാരം നേടിയ എസ്.ലാൽ, മാതൃക അധ്യാപകരായ റ്റി.എം.ശ്രീജാത ടീച്ചർ, എസ്.സീനത് ടീച്ചർ എന്നുവരെ ചടങ്ങിൽ എംഎൽഎ ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.