വിതുര കൃഷിഭവനിൽ പച്ചക്കറിത്തൈ വിതരണം

വിതുര:അത്യുത്‌പാദനശേഷിയുള്ള പച്ചക്കറിത്തൈകൾ വിതുര കൃഷിഭവൻ വഴി വിതരണം ചെയ്യുന്നു. താത്‌പര്യമുള്ളവർ കരംതീർന്ന രസീതുമായി എത്തണം.