മാമത്ത് സ്വകാര്യ ബസിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്

ആറ്റിങ്ങൽ : മാമത്ത് സ്വകാര്യ ബസിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. ആലംകോട് തൊപ്പിച്ചന്ത സ്വദേശിനി നിർമ്മലയ്ക്കാണ് പരിക്കേറ്റത്. രാവിലെ പത്തുമണിയോടെ റോഡ് മുറിച്ചു കടക്കവെയാണ് അപകടം. പരിക്കേറ്റ നിർമ്മലയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.