പോളിംഗ് പുരോഗമിക്കുന്നു : ആറ്റിങ്ങലിൽ 44.67% കടന്നു

ആറ്റിങ്ങൽ : ലോക്സഭ തെരഞ്ഞെടുപ്പിൽ ആവേശകരമായ പോളിംഗ് ആണ് നടന്നു വരുന്നത്. ആറ്റിങ്ങൽ മണ്ഡലത്തിൽ 44.67% പോളിങ് കടന്നു. ഇനി ഉള്ള 4 മണിക്കൂറിൽ വളരെ മികച്ച പോളിങ് നടക്കുമെന്നാണ് വിവരം.