56.78% പോളിങ്ങുമായി ആറ്റിങ്ങൽ : 3 മണിവരെ വോട്ട് ചെയ്തത് 7അര ലക്ഷം പേർ

ആറ്റിങ്ങൽ : 17ആമത് ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിലെ പോളിംഗ് 56.78% കടന്നു. 3 മണിവരെ 764634 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അവസാന മൂന്ന് മണിക്കൂറിലും ബൂത്തുകളിൽ നീണ്ട ക്യു ആണ് കാണപ്പെടുന്നത്.

മറ്റു മണ്ഡലങ്ങളിലെ ശതമാനം ഇങ്ങനെ :