എ സമ്പത്തിന്റെ ഇലക്ഷൻ പ്രചരണത്തിന്റെ മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു

ആറ്റിങ്ങൽ : ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം സ്ഥാനാർഥി ഡോക്ടർ. എ സമ്പത്തിന്റെ ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായുള്ള മ്യൂസിക്കൽ ആൽബം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു.