ആറ്റിങ്ങൽ മണ്ഡലത്തിൽ 12 മണി വരെ 4 ലക്ഷത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി

ആറ്റിങ്ങൽ : 12 മണി വരെ ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ 4 അര ലക്ഷത്തോളം പേർ വോട്ട് ചെയ്‌തെന്നാണ് കണക്ക്.

ആറ്റിങ്ങൽ മണ്ഡലത്തിൽ 34.60% പോളിംഗ്‌ രേഖപ്പെടുത്തി.

പോളിംഗ് വിവരങ്ങൾ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ…