ആറ്റിങ്ങലിൽ 66.25 % പോളിംഗ് – ഇനി അവശേഷിക്കുന്നത് ഒരു മണിക്കൂർ

ആറ്റിങ്ങൽ : ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ 5 മണി വരെ 66.25% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ശേഷിക്കുന്ന ഒരു മണിക്കൂറിൽ എത്ര ശതമാനം ഉയർത്തുമെന്നാണ് ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത്.