ആറ്റിങ്ങലിൽ കുടിവെള്ളവിതരണം സംബന്ധിച്ച പരാതികൾ ഈ നമ്പറിൽ അറിയിക്കാം….

ആറ്റിങ്ങൽ : കുടിവെള്ളവിതരണം സംബന്ധിച്ച പരാതികൾ അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം തുറന്നു. ജലവിതരണം മുടങ്ങുന്നത്, ജലദുരുപയോഗം, പൈപ്പുപൊട്ടി ജലം പാഴാകുന്നത് തുടങ്ങിയ സംബന്ധിച്ച വിവരങ്ങൾ 9188127945 എന്ന നമ്പരിൽ അറിയിക്കാം.