യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

അവനവഞ്ചേരി :2018-19 അധ്യയന വർഷം ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന യു.എസ്.എസ് പരീക്ഷയിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ എസ്.എസ്.അനഘ, എഫ്. അർഷിന എന്നിവർ ഉന്നത വിജയം നേടി സ്കോളർഷിപ്പ് സ്വന്തമാക്കി.